Tuesday, October 5, 2010

പ്രേത നഗരത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര........ ഭാഗം 2

രമേശ്വരത്തുനിന്നും  18   കിലോമീറ്റര്‍  പോയാല്‍ ധനുഷ്കോടി... ഒരു കാലത്തേ  വലിയൊരു തുറമുഖ  നഗരം. റെയില്‍വേ സ്റ്റേഷനും , പോസ്റ്റ്‌ ഓഫിസ്സും  വിദ്യാലയങ്ങളും ആശുപത്രികളും ഉള്ള ഒരു നഗരം .   ഇപ്പോള്‍ നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന  വെറും മണല്‍ പരപ്പുകള്‍ മാത്രം .... 1964 - ലെ ഒരു കടല്‍ക്ഷോഭം ഒറ്റ രാത്രി കൊണ്ട്  ആ  ഗ്രാമത്തെ  ഭുപടത്തില്‍ നിന്നും തുടച്ചുമാറ്റി.. ആ നഗരത്തെ തകര്‍ത്തു തരിപ്പണമാക്കി....  പിന്നിട് തമിഴ്‌നാട്‌ സര്‍ക്കാര്‍ ധനുഷ്കോടിയെ ഒരു പ്രേത നഗരം ആയി പ്രഖ്യാപിച്ചു....


















ധനുഷ്കോടിലേക്കുള്ള റോഡ്‌ . ഇപ്പോള്‍ പതുക്കെ വികസനം  വന്നുകൊണ്ടിരിക്കുന്നു 

 രാമപാധം അമ്പലം






















10 കിലോമീറ്റര്‍   കഴിഞ്ഞാല്‍ പിന്നെ റോഡില്ല ... മണല്‍ പരപ്പുകളിലുടെ ആണ് യാത്ര,....



    നോക്കെത്താ ദൂരത്തോളം വെറും മണല്‍ പരപ്പുകള്‍ മാത്രം ....


 പഴയ ഒരു റോഡ്‌...
   കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഒരു പള്ളി ..

   ഒരു കിണര്‍
   പ്രേത നഗരം 
   ഇവിടെയാണ്‌ ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്