Friday, January 25, 2013

കാനനഛായയിൽ ഒരു രാത്രി [ One night in the forest ]



"കാനനഛായയില്‍ ആടുമെയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ"  ( രമണൻ ചങ്ങമ്പുഴ)  പക്ഷെ ഇത്  ആടുമെയ്ക്കാന്‍  പോയതല്ല ... നാടൻ ഭാഷയിൽ പറഞ്ഞാൽ " നല്ല നാടൻ വാറ്റ്  കുടിക്കാൻ അല്ല വാറ്റി കുടിക്കാൻ പോയതാ "