എന്റെ ജീവിതയാത്രയില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു
Friday, January 25, 2013
കാനനഛായയിൽ ഒരു രാത്രി [ One night in the forest ]
"കാനനഛായയില്‍ ആടുമെയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ" ( രമണൻ ചങ്ങമ്പുഴ) പക്ഷെ ഇത് ആടുമെയ്ക്കാന്‍ പോയതല്ല ... നാടൻ ഭാഷയിൽ പറഞ്ഞാൽ " നല്ല നാടൻ വാറ്റ് കുടിക്കാൻ അല്ല വാറ്റി കുടിക്കാൻ പോയതാ "
No comments:
Post a Comment