എന്റെ ജീവിതയാത്രയില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു
Thursday, January 2, 2014
ഭൂതത്താൻ കെട്ട് [ Bhoothathankettu ]
കേരളത്തിലെഎറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽകീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment