Monday, November 1, 2010

തൊമ്മന്‍കുത്ത് യാത്ര

തൊടുപുഴയില്‍ നിന്ന്‌ ഏകദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. ആറോളം ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന ഒരു സമാഹാരമാണ്‌ തൊമ്മന്‍കുത്ത് . പാറകള്‍കിടയിലുള്ള കയങ്ങളും ശക്തിയായ അടിഒഴുക്കും കൊണ്ട് പ്രകൃതി അതിന്റെ ശക്തി തെള്യിക്കുന്ന അപുര്‍വ സ്ഥലങ്ങളില്‍ ഒന്ന്. എന്നാല്‍ കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നിക്കുന്ന വിധത്തില്‍ വശ്യഭംഗിയോടെ  എല്ലാവരെയും മാടി വിളിക്കുന്ന തൊമ്മന്‍കുത്ത് പുഴ.