Monday, November 1, 2010

തൊമ്മന്‍കുത്ത് യാത്ര

തൊടുപുഴയില്‍ നിന്ന്‌ ഏകദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. ആറോളം ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന ഒരു സമാഹാരമാണ്‌ തൊമ്മന്‍കുത്ത് . പാറകള്‍കിടയിലുള്ള കയങ്ങളും ശക്തിയായ അടിഒഴുക്കും കൊണ്ട് പ്രകൃതി അതിന്റെ ശക്തി തെള്യിക്കുന്ന അപുര്‍വ സ്ഥലങ്ങളില്‍ ഒന്ന്. എന്നാല്‍ കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നിക്കുന്ന വിധത്തില്‍ വശ്യഭംഗിയോടെ  എല്ലാവരെയും മാടി വിളിക്കുന്ന തൊമ്മന്‍കുത്ത് പുഴ.














5 comments:

  1. ഓരോ പോസ്റ്റ് കഴിയുമ്പോഴും മെച്ചപ്പെടുകയാണല്ലോ ടോണിക്കുട്ടാ :)

    ReplyDelete
  2. അക്ഷരത്തെറ്റുകള്‍ കുറവാണല്ലോ ടോണിക്കുട്ടാ ഇതില്‍.. എങ്ങനെ ഒപ്പിച്ചു...???

    ReplyDelete
  3. ടോണി നന്നായിട്ടുണ്ട് .....

    @രഹുലേ .. അക്ഷര തെറ്റുകള്‍ ഒക്കെ ഉണ്ട് .. അത് മലയാളം ടൈപ്പ് ചെയ്യുന്നതിന്റെ പ്രശ്നം ആണ് ...

    ReplyDelete
  4. അത്യുഗ്രന്‍ ടോണി കുട്ടാ... As usual can't believe u took these snaps with ur mobile... Super...!!!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete