Friday, July 27, 2012

മേഘമല - ഭൂമിയിലെ പറുദീസ

How to reach

കമ്പം  -(17km)- ചിന്നമാന്നൂര്‍ - (48km) - മേഘമല 
തേനി -(23km)- ചിന്നമാന്നൂര്‍ - (48km) - മേഘമല 

മേഘമലക്കുള്ള റോഡ്‌ ... റോഡ്‌ എന്ന് പറയാന്‍ പറ്റില്ല കാട്ടുവഴി.... 48 km പോകാന്‍ രണ്ടര മണിക്കൂര്‍ വേണം . 
പോകുന്ന വഴിയിലുള്ള ഒരു  മുന്തിരിതോട്ടം..
പോകുന്ന വഴിയിലെ കാഴ്ചകള്‍ 
പോകുന്ന വഴിയിലെ കാഴ്ചകള്‍ 


മേഘമല തടാകം 



പുതിയ തേയില ചെടികള്‍ നടുന്നു..
തുവാനം ഡാം... ഡാമിന്റെ താഴെ ഒരു വെള്ളച്ചാട്ടം ഉണ്ട് അവിടെ കാറ്റടിച്ചു വെള്ളം മുകളിലോട്ടു സ്പ്രേ പോലെ പോകുന്നത് കാണാം 
ഞങ്ങളുടെ സാരഥി  ശിവാജി The boss !!    
മേഘമയില്‍ ഉള്ള ഒരു ഹോട്ടല്‍ മൊത്തം രണ്ടെണ്ണമേ ഒള്ളു ... പോകുന്ന വഴിക്ക് പറഞ്ഞിട്ട് പോയാല്‍ ചോറുണ്ടാക്കി തരും. നോണ്‍ വെജ്  വേണമെങ്ങില്‍ ചിന്നമാന്നൂരില്‍ ഇന്നും വാങ്ങി കൊണ്ടുപോകണം.. 
മേഘമല ബസ്‌ ... 3 ബസ്‌ സര്‍വീസ് ഉണ്ട് ...
മേഘമല മഞ്ഞു മൂടിയപ്പോള്‍ ...

അവിടെ താമസത്തിനും വണ്ടിക്കും വേണ്ടി  കോണ്ടാക്റ്റ്  ശിവജി : +919843921337

Sunday, February 12, 2012

ചിതറാല്‍ മലൈ കോവില്‍

ജൈന ഗുഹാ ക്ഷേത്രം ( മാര്‍ത്താണ്ഡം  - ആറ്റൂര്‍ (4km) - ചിതറാല്‍ (2km) -  മലൈ കോവില്‍ (1km) )