Friday, July 27, 2012

മേഘമല - ഭൂമിയിലെ പറുദീസ

How to reach

കമ്പം  -(17km)- ചിന്നമാന്നൂര്‍ - (48km) - മേഘമല 
തേനി -(23km)- ചിന്നമാന്നൂര്‍ - (48km) - മേഘമല 

മേഘമലക്കുള്ള റോഡ്‌ ... റോഡ്‌ എന്ന് പറയാന്‍ പറ്റില്ല കാട്ടുവഴി.... 48 km പോകാന്‍ രണ്ടര മണിക്കൂര്‍ വേണം . 
പോകുന്ന വഴിയിലുള്ള ഒരു  മുന്തിരിതോട്ടം..
പോകുന്ന വഴിയിലെ കാഴ്ചകള്‍ 
പോകുന്ന വഴിയിലെ കാഴ്ചകള്‍ 


മേഘമല തടാകം 



പുതിയ തേയില ചെടികള്‍ നടുന്നു..
തുവാനം ഡാം... ഡാമിന്റെ താഴെ ഒരു വെള്ളച്ചാട്ടം ഉണ്ട് അവിടെ കാറ്റടിച്ചു വെള്ളം മുകളിലോട്ടു സ്പ്രേ പോലെ പോകുന്നത് കാണാം 
ഞങ്ങളുടെ സാരഥി  ശിവാജി The boss !!    
മേഘമയില്‍ ഉള്ള ഒരു ഹോട്ടല്‍ മൊത്തം രണ്ടെണ്ണമേ ഒള്ളു ... പോകുന്ന വഴിക്ക് പറഞ്ഞിട്ട് പോയാല്‍ ചോറുണ്ടാക്കി തരും. നോണ്‍ വെജ്  വേണമെങ്ങില്‍ ചിന്നമാന്നൂരില്‍ ഇന്നും വാങ്ങി കൊണ്ടുപോകണം.. 
മേഘമല ബസ്‌ ... 3 ബസ്‌ സര്‍വീസ് ഉണ്ട് ...
മേഘമല മഞ്ഞു മൂടിയപ്പോള്‍ ...

അവിടെ താമസത്തിനും വണ്ടിക്കും വേണ്ടി  കോണ്ടാക്റ്റ്  ശിവജി : +919843921337

20 comments:

  1. lively pics... moments from real world.. Good one dear.. :)

    ReplyDelete
  2. Kidilolkidilam! Very good snaps and story telling!

    ReplyDelete
  3. Kollam... style ayitundu... Oru trip plan cheyyan thonikuna sthalam...

    ReplyDelete
  4. Good snaps ..& useful info...thanks Tony

    ReplyDelete
  5. kiddu Tony :-)..a spectacular travelogue

    ReplyDelete
  6. Nice Pics and description...!!!

    ReplyDelete
  7. കൊള്ളാം അളിയാ... അടിപൊളി... അടിപൊളി... അടിപോളിയെ.... :)

    ഇനി എല്ലാ ട്രിപ്പിനും നമ്മള്‍ ഒന്നിച്ചു തന്നെ പോവും... നിനക്ക് നല്ലോണം ഫോട്ടോ എടുക്കാന്‍ അറിയാം... :)

    ReplyDelete
  8. അതിസുന്ദരം... അടുത്തമാസം ഞങ്ങൾ പോകുന്നുണ്ട് ഇവിടെ.അല്പം വിവരണവും കൂടി ഉണ്ടായിരുന്നെങ്കിൽ അതി മനോഹരമായിരുന്നേനെ..

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു. പടങ്ങളും അടിക്കുറിപ്പുകളും

    ReplyDelete
  10. നന്നായിട്ടുണ്ട് ടോണിക്കുട്ടാ :)

    ReplyDelete
  11. ella padangalum onninonnu mecham... nannaytundu toku...

    ReplyDelete
  12. കൊള്ളാം..... Shibu Thovala പറഞ്ഞതു പോലെ കുറെക്കുടെ വിവരണം ഉണ്ടായിരുന്നാല്‍ അവിടെ പോകുന്നവര്‍ക്ക് ഉപകരിക്കും

    ReplyDelete
  13. കൊള്ളാം ടോണി "കുട്ടാ" ,,,,
    നന്നായിട്ടുണ്ട്... നല്ല പോലെ നീ വിവരിച്ചിട്ടുണ്ട്....
    എന്നെ പറ്റി വേണേല്‍ ഒന്ന് പുകഴ്ത്താം ആയിരുന്നു... ഇനി വേണ്ട ...അടുത്തതില്‍ മതി :) :)

    ReplyDelete