Monday, November 1, 2010

തൊമ്മന്‍കുത്ത് യാത്ര

തൊടുപുഴയില്‍ നിന്ന്‌ ഏകദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. ആറോളം ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന ഒരു സമാഹാരമാണ്‌ തൊമ്മന്‍കുത്ത് . പാറകള്‍കിടയിലുള്ള കയങ്ങളും ശക്തിയായ അടിഒഴുക്കും കൊണ്ട് പ്രകൃതി അതിന്റെ ശക്തി തെള്യിക്കുന്ന അപുര്‍വ സ്ഥലങ്ങളില്‍ ഒന്ന്. എന്നാല്‍ കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നിക്കുന്ന വിധത്തില്‍ വശ്യഭംഗിയോടെ  എല്ലാവരെയും മാടി വിളിക്കുന്ന തൊമ്മന്‍കുത്ത് പുഴ.














Tuesday, October 5, 2010

പ്രേത നഗരത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര........ ഭാഗം 2

രമേശ്വരത്തുനിന്നും  18   കിലോമീറ്റര്‍  പോയാല്‍ ധനുഷ്കോടി... ഒരു കാലത്തേ  വലിയൊരു തുറമുഖ  നഗരം. റെയില്‍വേ സ്റ്റേഷനും , പോസ്റ്റ്‌ ഓഫിസ്സും  വിദ്യാലയങ്ങളും ആശുപത്രികളും ഉള്ള ഒരു നഗരം .   ഇപ്പോള്‍ നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന  വെറും മണല്‍ പരപ്പുകള്‍ മാത്രം .... 1964 - ലെ ഒരു കടല്‍ക്ഷോഭം ഒറ്റ രാത്രി കൊണ്ട്  ആ  ഗ്രാമത്തെ  ഭുപടത്തില്‍ നിന്നും തുടച്ചുമാറ്റി.. ആ നഗരത്തെ തകര്‍ത്തു തരിപ്പണമാക്കി....  പിന്നിട് തമിഴ്‌നാട്‌ സര്‍ക്കാര്‍ ധനുഷ്കോടിയെ ഒരു പ്രേത നഗരം ആയി പ്രഖ്യാപിച്ചു....


















ധനുഷ്കോടിലേക്കുള്ള റോഡ്‌ . ഇപ്പോള്‍ പതുക്കെ വികസനം  വന്നുകൊണ്ടിരിക്കുന്നു 

 രാമപാധം അമ്പലം






















10 കിലോമീറ്റര്‍   കഴിഞ്ഞാല്‍ പിന്നെ റോഡില്ല ... മണല്‍ പരപ്പുകളിലുടെ ആണ് യാത്ര,....



    നോക്കെത്താ ദൂരത്തോളം വെറും മണല്‍ പരപ്പുകള്‍ മാത്രം ....


 പഴയ ഒരു റോഡ്‌...
   കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഒരു പള്ളി ..

   ഒരു കിണര്‍
   പ്രേത നഗരം 
   ഇവിടെയാണ്‌ ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്


Tuesday, September 21, 2010

പ്രേത നഗരത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര........ ഭാഗം 1







   പാമ്പന്‍ പാലം

    പാമ്പന്‍ പാലത്തില്‍ നിന്നുമുള്ള ഒരു ചിത്രം..

   രാമേശ്വരത്തെക്കുള്ള  റെയില്‍വേ പാലം
    കപ്പല്‍ കടന്നു പോകുവാന്‍ തുറക്കുന്ന പാലം

    പാമ്പന്‍ പാലത്തില്‍ നിന്നുമുള്ള  മറ്റൊരു ചിത്രം..

   രാമേശ്വരം അമ്പലത്തിന്റെ ഉള്‍വശം


                                                            പ്രേത നഗരത്തിലേക്ക്  യാത്ര തുടരും.....