പാമ്പന്‍ പാലം
പാമ്പന്‍ പാലത്തില്‍ നിന്നുമുള്ള ഒരു ചിത്രം..
രാമേശ്വരത്തെക്കുള്ള റെയില്‍വേ പാലം
കപ്പല്‍ കടന്നു പോകുവാന്‍ തുറക്കുന്ന പാലം
പാമ്പന്‍ പാലത്തില്‍ നിന്നുമുള്ള മറ്റൊരു ചിത്രം..
രാമേശ്വരം അമ്പലത്തിന്റെ ഉള്‍വശം
പ്രേത നഗരത്തിലേക്ക് യാത്ര തുടരും.....